Posted By Anuja Staff Editor Posted On

സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരിക്ക് സ്വർണ്ണ മെഡൽ

മാനന്തവാടി: ആലപ്പുഴയിൽ വച്ച് സംസ്ഥാന പൗർണലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നു അതിൽ വനിതകളുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ വയനാട്ടുകാരിയായ ആഗ‌സ് റീന(57) സ്വർണ്ണ മെഡൽ കരസ്ഥമാക്കി. നിലവിൽ ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ‌് വിഭാഗത്തിൽ സ്ട്രോങ്ങ് വുമൺ ആണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

റിട്ടയർഡ് ഹെഡ് മിസ്ട്രസ്സായ ആഗ്‌നസ് മാനന്തവാടി എരുമത്തെരുവ് സ്വദേശിക്കായ ഫ്രാൻസിസ്,ഗ്രിറ്റി എന്നി വരുടെ മകളാണ്. മാനന്തവാടി അമൃത ഇൻ്റർനാഷണൽ മൾട്ടി ജിമ്മി ലാണ് പരിശീലിക്കുന്നത്. ലതീഷ്, ബഷീർ, ഷിൽജോ എന്നിവരാണ് പരിശീലകർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version