കൂടൽക്കടവ്:കൂടൽ കടവിൽ കുളിക്കാനായി ഇറങ്ങിയ യുവാവിനെ ഇന്നലെയാണ് കാണാതായത്. ഇന്നലെ പോലീസുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാൻ ആയില്ല. എന്നാൽ ഇന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
.നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി രക്ഷാ സേനഅംഗങ്ങൾ മൃതദേഹം ചെക്ക്‌ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…