വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, ബി സ്ട്രീറ്റ്, ടി.ടി.ഐ ഭാഗങ്ങളിൽ നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, മഴുവന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version