ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി: ആൻഡ്രോയിഡ്ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) ആണ് ഈ സുരക്ഷാ നിർദ്ദേശം നൽകിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ആക്രമണകാരികൾ നിങ്ങളുടെ ഫോണിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ പലതും ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രോയ്ഡ് പതിപ്പുകളായ 12, 12, 13 14 തുടങ്ങിയവയെല്ലാം സുരക്ഷാ ഭീഷണിനേരിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version