വെള്ളം തുറന്ന് വിട്ട് ജനങ്ങളെ രക്ഷിക്കണം

ജലക്ഷാമത്താൽ കടുത്ത വരൾച്ച നേരിടുന്ന, ബാണാ സുര ഡാമിന്റെ താഴ്വാരത്തുള്ള വാരാമ്പറ്റ,കൊച്ചാറ ആദിവാസി കോളനി,അത്തിക്കൊല്ലി, ആറുവാൾ ഭാഗ ത്തുള്ള പ്രദേശവാസികൾക്ക് ഉപകാരപ്രദമാകും വിധം

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ബാണാസുര അണക്കെട്ടിൽ നിന്നും നിശ്ചിത അള വിൽ വെള്ളം തുറന്ന് വിടണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അബ്ദുൽ റയീസ് എ സി അധ്യക്ഷനായിരുന്നു. പിടി മുത്തലിബ്, ജിജി പോൾ അജ്‌മൽ വെള്ളമുണ്ട, ശ്രീജിത്ത്,പീറ്റർ ജോ ർജ്,സിറാജ് കമ്പ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version