ലോകസഭ തിരഞ്ഞെടുപ്പ്: സ്മൃതി ഇറാനി വയനാട്ടിലെത്തും

കൽപ്പറ്റ: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ്റെ നാമ നിർദേശ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് കെ സുരേന്ദ്രൻ്റെ നാമനിർദേശ പത്രികാ സമർപ്പണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version