മീനങ്ങാടി: മീനങ്ങാടിയിൽ 350 ഗ്രാം എം.ഡി.എം.എ.യു മായി രണ്ടുപേർ പോലീസ് പിടിയിലായി. മണ്ണാർക്കാട് കൊടിയംപടുകുണ്ടിൽ പി.കെ. ഹാഫിസ് (24), തലശ്ശേരി കായത്ത് റോഡ് സുഹറ മൻസിലിൽ ടി.കെ. ലാസിം (26) എന്നിവരാണ് പിടിയിലായത്. ഇലക്ഷൻ പരിശോധനയ്ക്കി ടെ രാവിലെ 10 മണി യോടെ മീനങ്ങാടി ബസ്‌റ്റാന്റ് പരിസരത്തു നിന്നാ ണ് ഇവരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെ ടുത്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മീനങ്ങാടി പോലീസ് ഇൻസ്പെ ക്ടർ പി. ജെ. കുര്യാക്കോസ്, എസ്.ഐ. മാത്യു, എസ്.സി. പി.ഒ. ചന്ദ്രൻ, സി.പി.ഒ. മാരായ രവീന്ദ്രൻ, രഞ്ജി ത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.