നീലഗിരിയിൽ 2.82 കോടി രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ : നീലഗിരിയിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നവരിൽനിന്ന് 2.82 കോടി രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ പണവും സമ്മാനങ്ങളും കൊണ്ടുവരുന്നത് തടയാൻ നീലഗിരി ലോക്സഭാ മണ്ഡലത്തിലാകെ കർശനപരിശോധന തുടരുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഊട്ടി കൂനുർ, ഗൂഡല്ലൂർ, മേട്ടുപ്പാളയം, ഭവാനിസാഗർ, അവിനാശി എന്നീ നിയമസഭാമണ്ഡലങ്ങളിൽ 18 വീതം ഫ്ളയിങ്, മൊബൈൽ സ്ക്വാഡുകളാണ് തീവ്രമായ വാഹനപരിശോധന നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version