വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; സിബിഐ മൊഴിയെടുക്കൽ പൂർത്തീകരിച്ചു

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടായിരുന്നത്. മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് സിബിഐയ്ക്ക് മുന്നിൽ മൊഴി നൽകാനെത്തി. വൈത്തിരി ഗവ. ഗസ്‌റ്റ് ഹൗസിൽ വച്ചാണ് മൊഴി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version