വൻ തീപിടുത്തം, ഏക്കർ കണക്കിന് വനം കത്തി നശിച്ചു

മുത്തങ്ങ: വൺ തീപിടുത്തത്തിൽ ഏക്കർ. വനം കത്തി നശിച്ചു തീപിടുത്തം ഉണ്ടായത് മുത്തങ്ങ കാരാശ്ശേരി വനാതിർത്തിയിലാണ്. അഗ്നിബാധ പ്രധാനമായും ഉണ്ടായിട്ടുള്ളത്

.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മൂലങ്കാവ് കുമ്പ റംകൊല്ലി, എഴെക്കാർ, നരിക്കോലി ഭാഗങ്ങളിൽ ആണ്. ജനവാസകേന്ദ്രങ്ങൾക്കടുത്തുള്ള തീ പൂർണ്ണമായും അണച്ചതായി അഗ്‌നി ശമന സേനാംഗങ്ങൾ അറിയി ച്ചു. ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി 4 യൂണിറ്റ് വാ ഹനങ്ങൾ എത്തിയാണ് 5.30 മണിക്കൂർ നേരം പ്രയത്നിച്ച് ജനവാസം കേന്ദ്രങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version