പുൽപള്ളി: വിദേശത്തേക്കു മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫ് ക്ഷാമമേറി. ഈസ്റ്ററിനു പുറമെ ഇനി പെരുന്നാളിനും പോത്തിറച്ചി കിട്ടാത്ത അവസ്‌ഥ. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പാർട്ടികൾ എന്നിവരും ബീഫിനു കഷ്‌ടപ്പെടുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കർണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവയെത്തിയിരുന്നത്. ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.