കേണിച്ചിറ : മദ്യലഹരിയിൽ ആയിരുന്ന യുവാവ് കൃഷിയിടത്തിന് തീയിട്ടു. നശിപ്പിച്ചു. മോട്ടറുകൾ പൂർണ്ണമായി കത്തി നശിക്കുകയും, തീ ആളി പടർന്നപ്പോൾ വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ച് പമ്പ് സെറ്റുകൾ പൂർണമായി കത്തി നശിക്കുകയും ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
കിണറിലെ വെള്ളം മലിനമായി ഈ സാഹചര്യത്തിൽ ആറു കുടുംബങ്ങളുടെ കുടിവെള്ളമാണ് നിലച്ചത്. ഈ സംഭവത്തിൽ പ്രതിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേണിച്ചിറ പോലീസിൽ പരാതി നൽകി.