Posted By Anuja Staff Editor Posted On

രാഹുൽഗാന്ധി വയനാട്ടിൽ എത്തി

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ജില്ലയിൽ. ബത്തേരിയിൽ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കുന്നു. പതാകകൾ ഇല്ലാതെയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ റോ ഡ്ഷോയിൽ പങ്കെടുക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version