മാനന്തവാടി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ മാനന്തവാടി സ്വദേശി സജന സജീവൻ ഇടം നേടി.സജനയുടെ നേത്യത്വത്തിലുള്ള ടീമാണ് ആദ്യമായി കേരള ത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്. ഡബ്ല്യുപിഎല്ലിൽ തന്റെ അര ങ്ങേറ്റ മത്സരത്തിലെ ആദ്യപന്തിൽ തന്നെ സിക് സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവൻ.അണ്ടർ-23 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൻ്റെയും ഇൻ്റർ സോൺ ടി20 ക്രിക്കറ്റ് ടൂർണമെൻറിൽ സൗത്ത് സോൺ ടീമിന്റെയും ക്യാപ്റ്റനായി രുന്നു സജന.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഡബ്ല്യുപിഎല്ലിൽ തന്റെ അര ങ്ങേറ്റ മത്സരത്തിലെ ആദ്യപന്തിൽ തന്നെ സിക് സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവൻ. ഡൽഹി ക്യാപിറ്റൽസിനെതിരെ തന്റെ ആദ്യ പന്ത് നേരിട്ട സജ്‌ന ഒരു കൂറ്റൻ സിക്‌സിൽ കൈവിട്ടെന്ന് കരുതിയ വിജ യം മുംബൈയ്ക്ക് നേടി കൊടുത്തിരുന്നു. തികച്ചും പ്രതികൂല സാഹ ചര്യങ്ങളെ അതിജീവിച്ച് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച് മുന്നേറി ഒടു വിൽ തന്റെ സുപ്രധാന ജീവിത സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് വയനാടിന്റെ അഭിമാനമായ സജന.