KSRTCക്ക് ചരിത്ര നേട്ടം;8.57 രൂപയുടെ റെക്കോർഡ് കളക്ഷൻ

കെഎസ്ആർടിസിയുടെ ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകൾ നിരത്തിലിറങ്ങി. മറികടന്നത് കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരങ്ങൾ പങ്കുവച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top