ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 24 ന് വൈകിട്ട് ആറു മുതൽ 26ന് വൈകിട്ട് ആറ് വരെ മദ്യവി ൽപ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാ ജ് ഉത്തരവിറക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മദ്യശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാ ടില്ല.മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതി നുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായി രിക്കും.