ലോക്സഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍

സുതാര്യവും സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പി ന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും സഹകരിക്കണ മെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. വോട്ടർമാരെ ബൂത്തുകളി ൽ സ്വാധീനിക്കൽ,കള്ളവോട്ട്,വ്യാജവോട്ട്,ആൾമാറാട്ടം,ബൂ ത്തുപിടിത്തം തുടങ്ങിയവയ്ക്ക് കർശന നടപടി സ്വീകരി ക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും കർശന നടപടി സ്വീകരിക്കു മെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കള്ളവോട്ട് ചെയ്യാൻ പ്രേരി പ്പിക്കുന്നതും കുറ്റകരമാണ്. കള്ളവോട്ട് ചെയ്യാൻ കൂട്ടുനിൽ ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top