നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ (ഏപ്രിൽ 29) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാനന്തവാടിസെക്ഷനുകീഴിൽ എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയടം, പാക്കിസ്ഥാൻകവല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version