കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ2024 മെയ് നാല് വരെ ആധാർ മേള നടക്കുന്നു. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ് മാസ്റ്റർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr