വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളിൽ നാളെ (മെയ് 9) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

മാനന്തവാടി ഇലക്ട്രിക്കൽ സെ ക്ഷനിലെ കല്ലിയോട്, ജെസ്സി, കുമാരമല ഭാഗങ്ങളിൽ നാളെ ( മെയ് 9) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ അരമ്പറ്റകുന്ന്, കുഴിവയൽ, മുസ്തഫ മിൽ എന്നിവടങ്ങളിൽ നാളെ (മെയ് 9) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version