പുഷ്‌പപ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി

ഗൂഡല്ലൂർ: നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പുഷ്‌പപ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ഊട്ടിയിൽ 126-ാമത് പുഷ്പപ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്ച്‌ച തുടക്കമായത്. പൂച്ചെടികൾ, പർവത തീവണ്ടിയാത്ര, പ്രദർശനങ്ങൾ, സ്വാദിഷ്ഠമായ ഊട്ടി ഭക്ഷണവിഭവങ്ങൾ, കുട്ടികളുടെ ആകർഷണകേന്ദ്രമായ ‘ഡിസ്നിവേൾഡ് ഫെയറി കാസ്റ്റിൽ’ തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തുദിവസങ്ങൾ ഊട്ടിയിലും നീലഗിരിയിലും ഉത്സവകാലമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version