മലയോര ഹൈവേ നിർമാണം ഇഴയ ൽ; നഗരസഭ സമരത്തിലേക്ക്

മാനന്തവാടി: നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമാ ണത്തിലെ മെല്ലെപ്ക്പ്പോ നടക്കില്ലെന്നും ഒരു മാസത്തിനകം നിർമാണ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നഗരസഭ ഭരണസമിതി ഭാരവാഹികൾ വാർത്തസ

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മ്മേളനത്തിൽ അറിയിച്ചു.മലയോര ഹൈവേയുടെ പണി മാനന്തവാടി നഗരത്തിൽ തുട ങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും പണിക ൾ ഇഴഞ്ഞ് നീങ്ങുകയാണ്. ടൗണിലെ പ്രധാന റോഡായ കെ. ടി. ജങ്ഷൻ, എൽ.എഫ്. യു.പി സ്‌കൂൾ ജങ്ഷൻ എന്നിവിട ങ്ങളിൽ പണി തുടങ്ങിവെച്ചെങ്കിലും ഇപ്പോഴും പൂർത്തീകരിച്ചി ภญ.ഈ ഭാഗങ്ങളിൽ എപ്പോഴും ഗതാഗതക്കുരുക്കുമാണ്. സ്കൂളു കൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. റോഡ് പ്രവൃ ത്തികൾ ഇഴഞ്ഞ് നീങ്ങുകയാണെങ്കിൽ വരുംദിവസങ്ങളിൽ അത് ഗുണത്തെക്കാളേറെ ദോഷവും ചെയ്യുമെന്നും ഈ സാ ഹചര്യത്തിലാണ് നഗരസഭ പ്രത്യക്ഷസമരത്തിന് തയാറെടു ക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.വാർത്തസമ്മേളനത്തിൽ ചെയർപേഴ്‌സൻ സി.കെ. രക്നവല്ലി, വൈസ് ചെയർപേഴ്‌സൻ ജേക്കബ്സെബാസ്റ്റ്യൻ, സ്ഥിരം സമി തി അധ്യക്ഷൻ പി.വി. എസ് മൂസ. കൗൺസിലർമാരായ പി.വി. ജോർജ്, ഷിബു കെ. ജോർജ്, വി.യു. ജോയി, മാർഗരറ്റ് തോമ സ്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version