മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനി ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, ജ്യോതി ഹോസ്‌പിറ്റൽ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN