വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വെള്ളമുണ്ട എച്ച് സ്, എട്ടേനാല്‍, പി കെ കെ, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, പഴഞ്ചന ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ തെങ്ങുംമുണ്ട, പാണ്ടംകോഡ്, പുഞ്ചവയല്‍, ചിറ്റലകുന്നു, മുസ്തഫ മില്‍, വീട്ടീകമൂല, പടിഞ്ഞാറത്തറ ടൗണ്‍, സ്പില്‍ വേ, കൂവളത്തോട്, ഡാം ടാപ്, ചാര്‍ജിങ് സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 18)രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ
വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version