ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935- 246434.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN