വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ ( വ്യാഴം) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ തരുവണ ടൗൺ, വെള്ളമുണ്ട ഏ ട്ടേന്നാല്, വെള്ളമുണ്ട പത്താം മൈൽ, കിണറ്റിങ്ങൽ ട്രാൻസ്‌ഫോമറുകളുടെ പരി ധിയിലുള്ള പ്രദേശങ്ങളിലും വെള്ളമുണ്ട സെക്ഷനിലെ മറ്റു പ്രദേശങ്ങളിലും ഭാ ഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറി യിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ ഉദിരംചേരി, വൈപ്പടി, കണ്ണോത്‌കുന്നു, ശാന്തി നഗർ, ബിഎസ്എൻഎൽ, കാവും മന്ദം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മെയ് 23) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.