കുടുംബ സംഗമം നടത്തി
പടിഞ്ഞാറത്തറ ഞെർലേരി ചക്കരാ’സ് കുടുംബ സംഗമം WMO ഗ്രീൻ മൗണ്ട് സ്കൂളിൽ വച്ച് നടന്നു.മുതിർന്നവരെ ആദരിക്കൽ,മോട്ടിവേഷൻ ക്ലാസ്സ്,കലാപരിപാടികൾ,ഇശൽ സന്ധ്യ തുടങ്ങിയ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടന്നു കുടുംബസംഗമത്തിൽ ടി. സിദ്ദിഖ് MLA ഉദ്ഘാടനം ചെയ്തു .
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!*
യോഗത്തിൽ സി. കെ മമ്മു അധ്യക്ഷത വഹിച്ചുസി. കെ. റഷീദ് സ്വാഗതപറഞ്ഞു മുഹമ്മദ് മുസ്തഫ ഫൈസി മുഖ്യപ്രഭാഷണം നടത്തിനജ്മുദ്ദ്ധീൻ സഅദി, എംപി നൗഷാദ്, ബിന്ദു ബാബു, എംപി മുസ്തഫ ഹാജി, കെ. ടി. കുഞ്ഞബ്ദുള്ള, ടി. നാസർ, സി. കെ. മൂസ, എം. ഇബ്രാഹിം, ചക്കരപോക്കു. സാദിഖ് സി. കെ, കെ മൊയ്തു മുസ്ലിയാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Comments (0)