മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 29, 30 തിയതികളില്‍ രാവിലെ 9.30 ന് കോളെജ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 8547005077.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN