2019മായി താരതമ്യം ചെയുമ്ബോള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ വൻ ഇടിവ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ആദ്യ അഞ്ച് ഘട്ടങ്ങളിലെ കണക്ക് അനുസരിച്ച് 19.4 കോടി വോട്ടുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.ആദ്യ അഞ്ച് ഘട്ടങ്ങളിലായി 2019ല്‍ 426 സീറ്റുകളിലായി 70.1 കോടി വോട്ടുകളാണ് പോള്‍ ചെയ്തത്. ആദ്യ അഞ്ച് ഘട്ടങ്ങളില്‍ എന്നാല്‍, 2024ല്‍ 428 സീറ്റുകളിലായി 50.7 കോടി വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്.