സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഒരേ നിരക്കില്‍ തുടരുന്നത്.കഴിഞ്ഞ 5 ദിവസങ്ങളായി സ്വർണവില വർധിച്ചിട്ടില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തിങ്കളാഴ്ച 55120 എന്ന റെക്കോർഡ് വിലയില്‍ എത്തിയ ശേഷം സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്. മൂന്ന് ദിവസംകൊണ്ട് പവന് 2020 രൂപയാണ് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്.