പനമരംകെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, പള്ളിമുക്ക്, ക്ലബ് സെന്റർ, ആനപ്പാറ, കീഞ്ഞുകടവ് ട്രാൻ സ്ഫോർമറുകളിൽ നാളെ (മെയ് 28) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വെള്ളമുണ്ടഇലക്ട്രിക്കൽസെക്ഷനിൽപീച്ചങ്കോട്ക്വാറി റോഡിൽട്രാൻസ്ഫോർമർസ്ഥാപിക്കുന്നതുമായിബന്ധപ്പെട്ട് പ്രവർത്തി നടക്കുന്നതിനാൽ നാളെ (മെയ് 28) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പീച്ചങ്കോട് മില്ല് ട്രാൻസ്ഫോർമറിന് കീഴിൽ പീച്ചങ്കോട് കോറിറോഡ് ഭാഗത്തേക്കുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ വരുന്ന മൈസൂർ റോഡ്, കെ എസ് ആർ ടി സി ഗ്യാരേജ്, പാണ്ടിക്കടവ്,താഴയ ങ്ങാടി,പരിയാരംകുന്ന്, കാവണക്കുന്ന്, ഭാഗങ്ങളിൽ നാളെ (മെയ് 28) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ താഴെയിടം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മെയ് 28) രാവിലെ 9 മുതൽ വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.