സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ: തസ്തികയിലേക്ക് അപേക്ഷിക്കാം

കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി – II ലെ എൻ.ഡി.പി.എസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

അപേക്ഷകർ പേര്, വിലാസം, വയസ്സ്, ജനന തീയതി, മെബൈൽ നമ്പർ, ഇമെയിൽ ഐ.ഡി, യോഗ്യത, പ്രവർത്തി പരിചയം, എൻറോൾമെന്റ് നമ്പർ തിയതി തെളിയിക്കുന്നസർട്ടിഫിക്കറ്റിന്റെ അസലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജൂൺ ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. അപേക്ഷകർ ജില്ലയിലെ സ്ഥിര താമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തൽപരരുമായിരിക്കണം.ഫോൺ: 04936202251

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version