കൊതുകുജന്യ രോ ഗങ്ങൾക്കെതിരെ ജാഗ്രത വേണം

പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് അറിയിച്ചു. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ തികഞ്ഞ ജാഗ്രത പാലിക്കണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വീട്, കടകൾ, വിവിധ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തോട്ടം മേഖലകൾ ഉൾപ്പെടെ കൊതുക് മുട്ടയിട്ട് വളരാൻ സാധ്യതയുള്ള മാലിന്യങ്ങൾ, പാഴ് വസ്തുക്കൾ,പ്ലാസ്റ്റിക് കവറുകൾ, വസ്തുക്കൾ,ഫ്രിഡ്‌ജിന്റെ ട്രേ, അലങ്കാരച്ചെടികൾ, തുറന്ന ടാങ്കുകൾ പരിശോധിച്ച് കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കണം.വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ 2023-ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. പതിനായിരം രൂപതദ്ദേശ സ്വയംഭരണ സ്ഥാപന മേഖലയിലെ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർമാരോ ചുമതലയുള്ള ഉദ്യോഗസ്ഥരോ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കും. പകൽ സമയങ്ങളിൽകടിക്കുന്നഈഡിസ് പെൺകൊതുകുകളാണ് ഡെങ്കിപ്പനി * പരത്തുന്നത്. കടുത്ത പനി, തലവേദന, സന്ധി-പേശി വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മഡെങ്കിപ്പനി വ്യാപനം തടയാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശികരണത്തിന് ഡ്രൈഡേആചരിക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version