കൽപറ്റ: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്കിടെ പ്രതിഷേധത്തിന് ഇറങ്ങുകയാണ് ഫ്രറ്റേണിറ്റി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മലപ്പു റത്ത് പരപ്പനങ്ങാടിയിൽ സീറ്റ്ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയ ന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്‌ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം. ഷെഫ്റിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.