പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 24 ന് ആരംഭിക്കുന്ന ആരി എംബ്രോയിഡറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. ആറ് ദിവസമാണ് പരിശീലനം നടക്കുക. ഫോണ്‍-04936 206132, 6238213215.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN