പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. ആളുകൾ പച്ചക്കറികൾ കൂടുതലായി ഇപ്പോൾ ഉപയോഗിക്കാൻ തുടങ്ങിയത് ടോളിങ് നിരോധനം കാരണമായതുകൊണ്ടും ആണ്. ആയതിനാൽ സംസ്ഥാനത്ത് കുതിച്ചുയർന്നു പച്ചക്കറി വില.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തക്കാളി വില 100 രൂപ കടന്നു കഴിഞ്ഞു. ഉള്ളിയും ബീൻസുമടക്കം പച്ചക്കറികള്‍ക്ക് 5 മുതല്‍ 10 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്.
നേരത്തെ 15 രൂപയായിരുന്ന പടവലത്തിന് ഇപ്പോള്‍ 25 രൂപയായി. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40
കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
തുവരപരിപ്പ് – 170 – 190 രൂപ, ചെറുപയർ – 150, വൻപയർ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീൻപീസ് – 110, കടല – 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം.