ജിഎസ്ടി യോഗം ഇന്ന്
നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി യോഗം ഇന്ന് ചേരും. പുതിയ ചട്ടത്തിൽ ആധാർ ബയോമെട്രിക് വഴി ജി എസ് ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള കാര്യം ഇന്ന് പ്രഖ്യാപിച്ചേക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജിഎസ്ടി രജിസ്ട്രേഷന്, ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്ബ് ധനമന്ത്രിമാരുടെ ബജറ്റ് ചര്‍ച്ചകള്‍ക്കായുള്ള യോഗവും ചേരും.
Comments (0)