പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല; രാഹുല്‍ ഗാന്ധി

ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി, രാജ്യത്തെ ജനങ്ങള്‍ക്കും ഇന്ത്യാ മുന്നണിയിലെ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

“പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല, അത് ഒരു വലിയ ഉത്തരവാദിത്വമാണ്,” രാഹുല്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. “രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന് ഞാന്‍ ഉറപ്പുനൽകുന്നു,” എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ നൽകിയ വാക്കുകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version