Posted By Anuja Staff Editor Posted On

അപേക്ഷ ക്ഷണിച്ചു

പനമരം ഗവ. നഴ്സിംഗ് സ്‌ക്കൂളില്‍ 2024-25 വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയത്തില്‍ 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. സയന്‍സിലെ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം മറ്റുവിഷയങ്ങളില്‍ വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകള്‍ ജൂലായ് ആറ്, വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍-04935 222255.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version