Posted By Anuja Staff Editor Posted On

ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി ഗവ. പോളിടെക്കില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഫിസിക്സ്, ഇംഗ്ലീഷ്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ലക്ഷ്യമാക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മെക്കാനിക്കൽ ലക്ച്യര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലും ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദവും, ഫിസിക്സ്, ഇംഗ്ലീഷ് ലക്ച്യര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്ക് കൂടിയുള്ള ബിരുദാനന്തര ബിരുദവും ആണ് യോഗ്യത. ഡെമോണ്സ്ട്രേറ്റര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയും ട്രേഡ് ടെക്നീഷ്യനും തസ്തികയിലേക്ക് ടി.എച്ച്.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ 3 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 04936 282095, 9400006454.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version