വാഹനം ആവശ്യമുണ്ട്

ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണർ ഓഫീസ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആവശ്യമാണെന്ന് അറിയിക്കുന്നു. ടാറ്റ നെക്‌സോൺ, ഹോണ്ട ബ്രാവിയ, ഹ്യുണ്ടായി വെന്യു, കിയാ സോണറ്റ്, നിസ്സാൻ സണ്ണി, മാരുതി എർട്ടിഗ, റിനോൾട്ട് ഡസ്റ്റർ എന്നിവയിൽ 2019-ന് ശേഷമുള്ള വാഹനങ്ങളാണ് ആവശ്യം. വെള്ള നിറത്തിന് മുൻഗണന നൽകും. പ്രതിമാസം 2000 കിലോമീറ്റർ സേവനം നൽകേണ്ടി വരും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ജൂലൈ 15 ഉച്ചയ്ക്ക് 12.30 വരെ മാനന്തവാടിയിലുള്ള സബ്കളക്ടർ ഓഫീസ് സമുച്ചയത്തിലുള്ള ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 മണിക്ക് ക്വട്ടേഷൻ തുറക്കും.

കൂടുതൽ വിവരങ്ങൾക്ക് 9946932558 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version