അസാപ് കേരള, പി.എം.കെ.വി.വൈ 4.0 യുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയിനര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, അസോസിയേറ്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്ക് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. അപേക്ഷകര്‍ ജൂലൈ 10 നകം https://forms.gle/9Sjiq9BVjqnd8PUv6 ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9495999669.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN