വിരമിച്ചിട്ട് ഒരുമാസം: ആനുകൂല്യങ്ങളില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍
പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ ആശങ്കയിൽ; വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാതെ മേയ് 31-ന് വിരമിച്ചവരാണ് ഇതിലേറെയും, ഇന്നുവരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തത്. കമ്യൂട്ടേഷൻ, ലീവ് സറണ്ടർ, പി.എഫ്., ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റിയൂറ്റി (ഡി.സി.ആർ.ജി) എന്നിവയും ലഭ്യമാകാത്തതിൽ നിസ്സഹായത. സ്റ്റേറ്റ് ഇൻഷുറൻസ് തുകയും പലര്‍ക്കും ലഭ്യമാക്കിയിട്ടില്ല. സർവീസിൽ 300 ലീവുവരെ സറണ്ടർ ചെയ്യാമെങ്കിലും, ആ തുക ലഭിച്ചിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടികളും വൈകുന്നതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)