ടെന്‍ഡര്‍ ക്ഷണിച്ചു
ലക്കിടി ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തിലെ ഡീസല്‍ ജനറേറ്റര്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ റൂഫിങ് ജോലി ചെയ്യുന്നതിന് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സബ് കളക്ടര്‍ ആന്‍ഡ്, പ്രസിഡന്റ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, പൂക്കോട് വിലാസത്തില്‍ ജൂലൈ 16-ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍: 04936 292902, 9778780522.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)