സര്‍ക്കാര്‍/എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ്, സ്വാശ്രയം എന്നിവക്ക് വേറെ വേറെ അപേക്ഷ നല്‍കണം. യോഗ്യരായവര്‍ ജൂലൈ 18 നകം വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ അപേക്ഷനല്‍കണം. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും www.education.kerala.gov.in ലും https://ddewyd.blogspot.com ലും ലഭിക്കും. ഫോണ്‍- 04936202593, 8594067545.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN