ഹോമിയോപ്പതി വകുപ്പ്, ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എന്‍സിപി, സിസിപി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) അഭിമുഖത്തിന് എത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN