Posted By Anuja Staff Editor Posted On

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 8 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04935 295068.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version