ഏകദിന ശില്പശാല

അങ്കമാലി: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED) സംരംഭകര്‍ക്കായി ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ എന്റര്‍പ്രനേഴ്സ’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18ന് നടക്കുന്ന ഈ പരിപാടിയില്‍ എം.എസ്.എം.ഇ. (MSME) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരും എക്സിക്യൂട്ടീവുകളും പങ്കെടുക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അപേക്ഷ സമർപ്പിക്കുക:

കൂടുതൽ വിവരങ്ങൾക്കായി:

  • ഫോണ്‍: 0484 2532890, 0484 2550322, 9188922800.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version