പനമരം കെഎസ്ഇബി പരിധിയില്‍ വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന്, പരിയാരം, നെല്ലിയമ്പം ചോയിക്കൊല്ലി, നെല്ലിയമ്പം ടൗണ്‍, കാവടം, നെല്ലിയമ്പം ആയുര്‍വേദം, ചിറ്റാലൂര്‍ കുന്ന്, വീട്ടിപുര, പാടിക്കുന്ന്, ആലിങ്കല്‍ താഴെ, നടവയല്‍ സ്‌കൂള്‍, നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ ഫോറസ്‌ററ്, മണല്‍വയല്‍ കരിമ്പുമ്മല്‍ സ്റ്റേഡിയം, പനമരം ഹോസ്പിറ്റല്‍, പനമരം വിജയ കോളേജ്, മേച്ചേരി, ഐ.പി.പി, പനമരം കെ.എസ്.എഫ്.ഇ, പനമരം പാലം, പരക്കുനി, മാതംകോട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 9)രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മംഗലശ്ശേരി-കരുവണശ്ശേരി റോഡ്, പഴഞ്ചന മഖാം റോഡ് പ്രദേശങ്ങളില്‍ നാളെ (ജൂലൈ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും
കണിയാമ്പറ്റ സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ എല്ലാ പ്രദേശങ്ങളിലും നാളെ (ജൂലൈ 9) രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.