പനമരം കെഎസ്ഇബി പരിധിയില്‍ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, പരിയാരം, കരിമ്പുമ്മല്‍ സ്റ്റേഡിയം, പനമരം ഹോസ്പിറ്റല്‍, വിജയ കോളേജ്, മേച്ചേരി, ഐ.പി.പി, പനമരം കെ.എസ്.എഫ്.ഇ, പനമരം പാലം, പരക്കുനി, മാതംകോട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 10) രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കുഴുപ്പില്‍കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്കും സ്ട്രീറ്റ് മെയിൻ കൺസ്ട്രക്ഷൻ വർക്കും നടത്തുന്നതിനാൽ മധുകൊല്ലി, കൃഷ്ണഗിരി, പാതിരിപ്പാലം, ജ്യോതി ഫാക്ടറി, സൗഗന്ധിക വെസ്റ്റ് ഗേറ്റ്, മാരിയമ്മൻ, മേന്മ, പാതിരിക്കവല, മലന്തോട്ടം, റാട്ടക്കുണ്ട്, പത്മശ്രീകവല, ഒന്നാം മൈൽ,മൈലംപാടി, കരണി, കല്ലഞ്ചിറ, പനംകണ്ടി, മേലേ കരണി ഭാഗങ്ങളിൽ നാളെ (ജൂലൈ 10) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.